വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

ഡബ്ലിൻ സീറോ മലബാർ സഭയിലെ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയിലെ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങൾ

ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെൻറെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .
വിവിധ മാസ്സ് സെൻറെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

31st March – Saturday

St. Joseph’s (Blackrock): Church of the Guardian Angels, Blackrock. – 11.00pm
Swords: St. Finian’s Church, Rivervalley, Swords – 11.30pm

1st April – Sunday

Lucan: Divine Mercy Church, Lucan -8.00am
Blannchardstown: Sacred Heart of Jesus Church, Huntstown, D15 – 9.30am
Tallaght : St. Mark’s Church, Springfield, Tallaght – 9.30am
Inchicore: Mary Immaculate church, Inchicore – 10.45am
Phibsborough: St. Peter’s Church, Phibsborough – 12.30 pm
Bray : Holy Redeemer Church, Bray – 3.30pm

ഏവര്‍ക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.