ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ഡബ്ലിൻ സീറോ മലബാർ സഭയിലെ ഈസ്റ്റർ ദിന തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയിലെ ഈസ്റ്റർ ദിന തിരുകർമ്മങ്ങൾ

ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെൻറെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .
വിവിധ മാസ്സ് സെൻറെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

Easter celebrations and Holy Qurbana @

Syro Malabar Church Dublin mass centres

St. Joseph’s

Easter celebrations

15.04.2017 – 11.00 pm

Church of Guardian Angels, Newtown Park avenue  Blackrock

Swords

Easter celebrations

15.04.2017 – 11.30 pm

St. Finian’s church River Valley

Tallaght

Easter day Mass

16.04.2017 – 10.00 am

St. Mark’s church Springfield

Inchicore

Easter day Mass

16.04.2017 – 12.30 pm

Mary Immaculate church

Phibsborough

Easter day Mass

16.04.2017 – 2.30 pm

St. Peter’s Church

Lucan

Easter day Mass

16.04.2017 – 5.00 pm

Divine Mercy church

Bray

Easter day Mass

16.04.2017 – 5.15 pm

St. Fergal’s church Killarney road

ഏവര്‍ക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

ഈശോയുടെ കുരിശുമരണത്തെ അനുസ്മരിച്ചുകൊണ്ട് ബ്ലാഞ്ചാര്‍ ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടത്തപ്പെട്ടു. ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് വിശാസികളാണ് ദുഃഖവെള്ളി തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നോമ്പ് കാല ധ്യാനം ഇന്ന് (ദുഃഖശനി) സമാപിക്കും.