കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

പ്രതികൂല കാലാവസ്ഥമൂലം ആദ്യവെള്ളി ശുശ്രുക്ഷകൾ ഉണ്ടായിരിക്കില്ല.

പ്രതികൂല  കാലാവസ്ഥമൂലം ആദ്യവെള്ളി ശുശ്രുക്ഷകൾ ഉണ്ടായിരിക്കില്ല.

ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 2 ന് താല മാർട്ടിൻ ഡി പോറസ് പള്ളിയിൽ വച്ച് നടത്താനിരുന്ന മാസാദ്യ വെള്ളി ശുശ്രുക്ഷകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു