സകറിയായും എലിസബത്തും ദൈവത്തിന്റെ മുന്‍പില്‍ നീതിനിഷ്ടരൂം കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിതം അനുസരിക്കുന്നവരും ആയിരുന്നു. (Luke : 1 : 6 )

ബൈബിൾ ക്വിസ് 2018

ബൈബിൾ ക്വിസ് 2018

ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2018 ’ ഫെബ്രുവരി 24 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ഡബ്ലിനിലെ 9 മാസ്സ് സെന്ററുകളിലും ഒരേസമയം നടത്തപ്പെടുന്നു.
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തപെടുക:
1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗം
2. ഏഴു മുതൽ പത്തുവരെ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപ്പെടുന്ന (സീനിയർ) വിഭാഗം .
3. പതിനൊന്ന്, പന്ത്രണ്ട്, മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉൾപ്പെടുന്ന (സൂപ്പർ സീനിയർ)വിഭാഗം.

മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകൾ ആയിരിക്കും