ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

മെയ് 1 ന് ഡബ്ലിന്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മാതാവിന്റെ വണക്കമാസ പ്രാരംഭവും ദിവ്യബലി അര്‍പ്പണവും


ഡബ്ലിന്‍ സീറോ മലബാര്‍ സഭ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മെയ് 1 വ്യാഴാഴ്ച മാതാവിന്റെ വണക്കമാസ ആചരണത്തിന് പ്രാരംഭം കുറിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.30 ന്, സെന്റ് വിന്‍സെന്റ് ആശുപത്രിയോട് ചേര്‍ന്നുള്ള കാരിതാസ് ദേവാലയത്തിലാണ്, വണക്കമാസ പ്രാര്‍ത്ഥനയും അതെ തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും.