ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ലൂക്കന്‍ കൂട്ടായിമയില്‍ ഒക്ടോബറില്‍ കുര്‍ബാന സമയമാറ്റം

ലൂക്കന്‍ കൂട്ടായിമയില്‍ ഒക്ടോബറില്‍ കുര്‍ബാന സമയമാറ്റം

ഡബ്ലിന്‍ സീറോ മലബാര്‍ ലൂക്കന്‍ കൂട്ടായിമയില്‍ എല്ലാ ആദ്യ ഞായറാഴ്ചകളിലും ക്രമമായി നടന്നുവരുന്ന കുര്‍ബാനക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിട്ടതിനാല്‍ ഒക്ടോബര്‍ മാസത്തെ ആദ്യഞായറാഴ്ചക്ക് പകരമായിആദ്യശനിയാഴ്ച രാവിലെ (ഒക്ടോബര്‍ 4) 10 മണിക്ക് ആയിരിക്കും ബലിയര്‍പ്പണം. അന്നേ ദിവസം മതബോധന ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.