Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

സിറോ മലബാർ സഭ ഡബ്ലിൻ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് – പുതുവത്സര തിരുക്കർമ്മങ്ങൾ

സിറോ മലബാർ സഭ ഡബ്ലിൻ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് – പുതുവത്സര തിരുക്കർമ്മങ്ങൾ

ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങളും തിരുനാൾ ആഘോഷങ്ങളും വിവിധ മാസ്സ് സെന്ററുകളിൽ സാഘോഷം കൊണ്ടാടുന്നു.

ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള കാരോൾ ഡബ്ലിനിലെ സഭയുടെ കൂട്ടായ്മകളിലുള്ള എല്ലാ ഭവനങ്ങളിലും പ്രാർത്ഥനാശുശ്രൂഷകളോടെ സന്ദർശനം നടത്തുവാൻ സഹകരിച്ചുകൊണ്ടിരികുന്നഎല്ലാ കുടുംബങ്ങൾക്കും നന്ദി പറയുന്നു.
ക്രിസ്ത്മസ് – പുതുവത്സര പ്രാർത്ഥനാവസരങ്ങൾ കൂടുതൽ അനുഗ്രഹീതമാക്കുവാൻ വിവിധ ദേവാലയങ്ങളിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാൻ ഏവരേയും ക്ഷണിക്കുന്നു.
ക്രിസ്ത്മസ് – പുതുവത്സര ആശംസകൾ സ്നേഹപൂർവ്വം നേരുന്നുകൊണ്ട്‌
ഫാ . ജോസ് ഭരണികുളങ്ങര,
ഫാ . ആന്റണി ചീരംവേലിൽ.
സിറോ മലബാർ ചപ്ലൈയിൻസ്‌ ഡബ്ലിൻ

Christmas and New Year celebrations at Syro Malabar Church Dublin Mass Centres:

1:- INCHICORE 24 Dec : 5.00pm (St. Mary’s Church)
31 Dec: 8.00pm (St. Mary’s Church)

2:- LUCAN. 24 Dec : 11.00pm (Divine Mercy Church )
31 Dec: 9.00pm (Divine Mercy Church )

3:- St.JOSEPH’s. 24 Dec : 2.00pm (St. Joseph’s – Guardian Angels Church, Newtown, Blackrock.)

4:- SWORDS. 24 Dec : 11.00 pm.(St. Finian’s Church)
31 Dec: 11.30 pm (St. Finian’s church )

5 :- BEAUMONT . 25 Dec:
3.30 pm (Church of nativity of our Lord )

6:- TALLAGHT. 24 Dec: 2 pm (St. Marks Church Springfield)
31 Dec: 5 pm (Aylesbury St.Martin Church.)

7:- BLANCHARDSTOWN. 24 Dec : 6 pm (St.Mary’s of Servant’s Church Blakestown way Dublin 15)
31 Dec: 9 pm (St.Mary’s of Servant’s Church Blakestown way Dublin 15)

8:- PHIBSBOROUGH. 25 Dec: 2 pm ( St.Peter’s Church)

9:- BRAY. 28 Dec: 2.30 pm ( Holy Redeemer Church )