വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് DRF അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രിൽ 30

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് DRF അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രിൽ 30

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിയമാനുസൃതം താമസിക്കുന്ന മലയാളികള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വർഷം മുതൽ നടപ്പില്‍ വരുത്തിയ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഡെത്ത് റിലീഫ് ഫണ്ടില്‍(DRF ല്‍) അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്ന് സഭാ ചാപ്ല്യൻ ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.
അയർലണ്ടിൽ താമസിക്കുന്ന ഏതൊരാൾക്കും ഏപ്രിൽ 1 മുതൽ 30 വരെയുള്ള കാലാവധിയ്ക്കുള്ളിൽ വീണ്ടും ഡെത്ത് റിലീഫ് ഫണ്ടിൽ ചേരാം. Register-Now_click_here
ഇതിനായി സഭയുടെ വെബ്‌സൈറ്റിലുള്ള (www.syromalabar.ie) നിയമാവലി വായിച്ച് ബോധ്യപെട്ടതിനുശേഷം വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന സംവിധാനം ഉപയോഗപെടുത്തി അംഗത്വ ഫോം ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ച് സമര്‍പ്പിക്കുകയും, അതിന്റെ രണ്ട് കോപ്പികളും അംഗത്വ ഫീസായ 50 യൂറോയും സഹിതം ഡബ്ലിന്‍ സീറോ മലബാര്‍ സഭ DRF സമിതി ഏരിയ കോഓര്ഡി്‌നേറ്റേഴ്‌സ്‌നെ ഏപ്രില്‍ 30 നു മുമ്പായി ഏല്പ്പിച്ചു രസീത് കൈപ്പറ്റുകയും ചെയ്യണം.ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് മാസ് സെന്റര്‍ അഗങ്ങള്‍ മാസ് സെന്റര്‍ കമ്മറ്റിയംഗങ്ങള്‍ / പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്‌സ് മുഖേനെയും ഏരിയ കോഓര്‍ഡിനേറ്റേഴ്‌സിനെ ഏല്പ്പിച്ചു രസീത് വാങ്ങി അംഗത്വം ഉറപ്പു വരുത്താനാവും.ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ്സ് സെന്ററുകളില്‍ നിന്നും 2015- 2016 വര്‍ഷങ്ങളിലേക്ക് നിയോഗിക്കപെട്ട DRF ഏരിയ കോര്‍ഡിനേറ്ററുമാരുടെ പേരും കോണ്ടാക്റ്റ് നമ്പറും താഴെ ചേര്‍ക്കുന്നു.
Beaumont- Tom Thomas 0894531157
Blanchardstown- Jiju Antony 0877843083
Bray -Thomson Thomas 0877524903
Inchicore- Suresh Sebastian 0873159707
Lucan- Noble Mathew 0862556617
Merrion Road- Manoj Mathew 0872417755
Phibsborough- Bino Jose 0894519770
Swords- Reji Varghese 0894351148
Tallaght- Jijo Joseph 0872432510
ഡബ്ലിന് പുറത്ത് നിയോഗിക്കപെട്ട DRF ഏരിയ കോര്‍ഡിനേറ്ററുമാരുടെ പേരും കോണ്ടാക്റ്റ് നമ്പറും താഴെ ചേര്‍ക്കുന്നു.ഡബ്ലിന് പുറത്ത് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നിവസിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന DRF ഏരിയ കോര്‍ഡിനേറ്ററുമാരുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും അടുത്ത പ്രദേശത്തെ കോര്‍ഡിനേറ്ററെ ബന്ധപെടേണ്ടതാണ്.
Athy- Siby Joseph 0876734353
Carlow- Joseph Joseph 0873206963
Carlow- Ajith Chandran 0894249981
Cavan- Benny 0876809732
Cork- Tony Jose 0899625440
Drogheda- Yesudas 0873112546
Drogheda- Silvester John 0877593210
Dundalk- Francis 0873244571
Galway- Josi James 0899662821
Kildare- Jilish Joseph 0879661969
Kilkenny- Sony 0899632885
Kilkenny- Benny 0863841492
Limerick-Pomy Mathew 0879645463
Naas -Biju Thomas 0870991696
Longford- Jijimon 0872920311
Sligo- Santhosh Joseph 0871382392
Tullamore- Babu 0879175179
Waterford- Manoj Mathew 0873121962
Wexford- Jose 0894383362
അയർലണ്ടിൽ താമസിക്കുന്ന നാനാജാതിമതസ്ഥരായ ആയിരത്തിലധികം കുടുംബങ്ങൾ ഡെത്ത് റിലീഫ് ഫണ്ടില്‍ ഇതിനകം അംഗത്വം എടുത്തുകഴിഞ്ഞു.ഡെത്ത് റിലീഫ് ഫണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സഭയുടെ വെബ് സൈറ്റ് സന്ദർശിക്കുക.www.syromalabar.ie)
വാർത്ത :കിസാൻ തോമസ്‌ (പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)