For whosoever shall call upon the name of the Lord shall be saved. (Romans 10:13)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഒക്ടോബര്‍ 3 ന് ആദ്യവെള്ളി ആചരണം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഒക്ടോബര്‍ 3  ന്  ആദ്യവെള്ളി    ആചരണം

സീറോ  മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ഒക്ടോബര്‍ 3 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ്  അറിയിച്ചു.