കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഏപ്രില്‍ 1 ന് ആദ്യവെള്ളി ആചരണം, പ്രശസ്ത ധ്യാനഗുരുവായ ഫാ . ജോർജ് കരിന്തോളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നതാണ്

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഏപ്രില്‍ 1 ന് ആദ്യവെള്ളി ആചരണം, പ്രശസ്ത ധ്യാനഗുരുവായ  ഫാ . ജോർജ്  കരിന്തോളിൽ  ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നതാണ്

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ഏപ്രില്‍ 1  ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു.

പ്രശസ്ത ധ്യാനഗുരുവായ ഫാ . ജോർജ് കരിന്തോളിൽ MCBS ( ഡയറക്ടെർ, ദിവ്യ കാരുണ്യ ധ്യാന കേന്ദ്രം. താന്നിപുഴ, കാലടി ) ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നതാണ് ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.

കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.