Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

Bible Quiz Registration 2017

Bible Quiz May 28, 2:30 PM —– Last Date of Registration 21 May

ഇംഗ്ലീഷ് വിഭാഗത്തിന്  NRSV BIBLE (New  Revised  Standard Version )യും,
മലയാളം വിഭാഗത്തിന് POC BIBLE  പരിഭാഷയും ആയിരിക്കും അടിസ്ഥാനം.
പഠനഭാഗങ്ങള്‍ :
വി.മാർക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം 1 മുതൽ 16,
റോമാക്കാർക്ക് എഴുതിയ ലേഖനം അദ്ധ്യായം 1 മുതൽ 16 നിന്നും 45 മാര്‍ക്കിന്റെ ചോദ്യങ്ങളും,
5 മാര്‍ക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉള്‍പ്പെടുന്ന 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടാകുക.
ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്റെ സമയപരിധി.

Registration only for Super Seniors

Email

Name



Phone No
Mass Centre Address
Question Paper in