Blessed are the meek for they shall inherit the earth. (Matthew 5:5)

ഡബ്ലിൻ സീറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് – പുതുവത്സര തിരുക്കർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് – പുതുവത്സര തിരുക്കർമ്മങ്ങൾ

ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങൾ വിവിധ മാസ്സ് സെന്ററുകളിൽ ആഘോഷപൂർവം കൊണ്ടാടുന്നു.

ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള കാരോൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ ഭവനങ്ങളിലും പ്രാർത്ഥനാശുശ്രൂഷകളോടെ സന്ദർശനം നടത്തുവാൻ സഹകരിച്ചുകൊണ്ടിരികുന്നഎല്ലാ കുടുംബങ്ങൾക്കും നന്ദി പറയുന്നു.
ക്രിസ്ത്മസ് – പുതുവത്സര പ്രാർത്ഥനാവസരങ്ങൾ കൂടുതൽ അനുഗ്രഹീതമാക്കുവാൻ വിവിധ ദേവാലയങ്ങളിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാൻ ഏവരേയും ക്ഷണിക്കുന്നു.
ക്രിസ്ത്മസ് – പുതുവത്സര ആശംസകൾ സ്നേഹപൂർവ്വം നേരുന്നുകൊണ്ട്‌
ഫാ . ജോസ് ഭരണികുളങ്ങര,
ഫാ . ആന്റണി ചീരംവേലിൽMST

ഫാ. ക്ലെമന്റ്റ് പാടത്തിപ്പറമ്പിൽ

സിറോ മലബാർ ചപ്ലൈയിൻസ്‌ ഡബ്ലിൻ

Syro Malabar Catholic Church Dublin

Christmas & New Year Holy Qurbana

24/12/17 Tallaght – St. Mark’s Church Springfield Tallaght

Beaumont–  Church of Nativity of Our Lord

02.00 pm

03.30 pm

Inchicore – Mary Immaculate Church 05.00 pm
Blanchardstown – St. Philip The Apostle church Mountview, Blanchardstown Dublin 15

Lucan – Divine Mercy Church

10.30pm

10.00pm

St. Joseph’s (Blackrock) – Church of the Guardian Angels, Newtown Park Avenue, Blackrock 11.00 pm
Swords– St. Finian’s Church Rivervalley               11.30pm
25/12/17 Phibsborough – St. Peter’s Church Phibsborough           02.30pm
27/12/17 Bray – Holy Redeemer Church Bray 02.30 pm

Christmas celebration

30/12/17 Inchicore – Mary Immaculate Church 05.00 pm

Catechism anniversary, Parish feast

31/12/17 Beaumont –  Church of Nativity of Our Lord 02.00 pm

Year Ending Services: Adoration & Holy Qurbana

31/12/17 Tallaght – St. Martin’s church Aylesbury 05.00 pm
Inchicore – Mary Immaculate Church 08.00 pm
Blanchardstown – St. Philip The Apostle church Mountview, Blanchardstown Dublin 15 08.30 pm
Lucan – Divine Mercy Church 09.00 pm