Set your affection on things above, not on things on the earth. (Colossians 3:2)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ അദ്യവെള്ളി ശുശ്രുഷകള്‍ ജനുവരി 5 ന് താല Church of the Incarnation, Fettercairn ദേവാലയത്തില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ  അദ്യവെള്ളി ശുശ്രുഷകള്‍ ജനുവരി 5 ന്  താല Church of the Incarnation, Fettercairn ദേവാലയത്തില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ജനുവരി 5 ന് താല Church of the Incarnation, Kilcarrig Ave, Fettercairn ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു