ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാക്ക് റോക്ക് സെൻ്റ്. ജോസഫ് കുർബാന സെൻ്ററിൽ സഹരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മെയ് മാസ വണക്കവും, വിശുദ്ധ ഗീവർഗീസ്സ് സഹദായുടെ തിരുനാളും, ഇടവക ദിനവും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സംയുക്തമായി മെയ് 6 നു നടത്തപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുകർമ്മങ്ങൾക്ക്…