For all have sinned and come short of the glory of God (Romans 3:23)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകർമ്മങ്ങൾ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകർമ്മങ്ങൾ

ഡബ്ലിൻ – രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, മാർച്ച് 25 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകർമ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.
1. Tallaght Mass Centre : St. Mark’s Church, Springfield, Tallaght – 9.30 AM

2. Inchicore Mass Centre : Mary Immaculate church, Inchicore – 12.30 PM

3. St. Joseph’s Mass Centre : Church of the Guardian Angels, Blackrock – 2.00 PM

4. Phibsborough Mass Centre : St. Canice’s Church, Finaglas – 2.30 PM

5. Bray Mass Centre : St. Fergal’s Church, Bray – 4.00 PM

6. Beaumont Mass Centre : Church of Nativity of Our Lord, Montrose Park,

Beaumont, Dublin 5 – 4.00 PM

7. Lucan Mass Centre : Divine Mercy Church, Lucan – 4.00 PM

8. Blanchardstown Mass Centre : St. Brigid’s church, Blanchardstown – 4.00 PM

9. Swords Mass Centre : St. Finian’s Church, Rivervalley, Swords – 4.30 PM

ഏവര്‍ക്കും ഓശാന തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.