But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച തിരുകര്‍മ്മങ്ങളും ഒരുക്ക ധ്യാനവും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച തിരുകര്‍മ്മങ്ങളും ഒരുക്ക ധ്യാനവും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ചയില്‍ നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്കധ്യാനതിനുമുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി കോര്‍ഡിനേറ്റര്‍ ജോസ് വെട്ടിക്ക അറിയിച്ചു. ഏപ്രില്‍ 2,3,4 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി)തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 മണി വരെ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ വച്ചാണ് ധ്യാനം നടതതപെടുന്നത്. താമരശ്ശേരി രൂപതാംഗവും പാസ്റ്ററല്‍ സെന്റര്‍ ഡയറക്റ്ററുമായ കുര്യന്‍ പുരമ0ത്തില്‍ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Syro Malabar Church Retreat 2015