For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

അയർലണ്ടിലെ സിറോ മലബാർ സഭയുടെ കുട്ടികൾക്കായുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളുടെ 2021/22 അദ്ധ്യയനവർഷത്തെ ഉദ്ഘാടനം

അയർലണ്ടിലെ സിറോ മലബാർ സഭയുടെ കുട്ടികൾക്കായുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളുടെ  2021/22 അദ്ധ്യയനവർഷത്തെ  ഉദ്ഘാടനം

സീറോ മലബാർ കാത്തലിക് ചർച്ച് അയർലണ്ട്.

അയർലണ്ടിലെ സിറോ മലബാർ സഭയുടെ കുട്ടികൾക്കായുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളുടെ 2021/22 അദ്ധ്യയനവർഷത്തെ ഉദ്ഘാടനം 2021 സെപ്റ്റംബർ അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സൂം കൂട്ടായ്മയിൽ നടത്തപ്പെടുന്നു.
സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പുതിയ അധ്യയനവർഷം ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് അംഗം ജോസ് മഴുവഞ്ചേരി നയിക്കുന്ന ക്ലാസ്. ഈ പരിപാടിയിൽ സംബന്ധിക്കുവാൻ എല്ലാ കാറ്റിക്കിസം കുട്ടികളെയും, അധ്യാപകരെയും മാതാപിതാക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ്, സിറോ മലബാർ ചർച്ച് അയർലൻഡ്

Inauguration of Sunday Catechism academic year 2021/22 for children of Syro-Malabar Church, Ireland, will take place on Sunday 5th September 2021 at 6pm via Zoom. Mar Stephen Chirappanath, Apostolic Visitator of Syro-Malabar Church in Europe will inaugurate the new academic year.

The class will be led by Mr. Jose Mazhuvanchery, a resource member of family apostolate Archdiocese of Ernakulam-Angamaly.
Welcome to all catechism children, teachers and parents. I humbly request you all to attend this graceful event.

Catechism Department, Syro Malabar Catholic Church Ireland

————————————–

SMCC Ireland Catechism Department is inviting you to a scheduled Zoom meeting.

Topic: Catechism Inauguration 2021-22
Time: 05 September 2021(Sunday) at 6PM

Join Zoom Meeting
https://us02web.zoom.us/j/81543319699?pwd=Vy9qVzI2KytTRGtGQlBCMzdKV3ZvQT09

Meeting ID: 815 4331 9699
Passcode: faith