If ye love me, keep my commandments. (John 14:15)

ആശ്വാസം : ഫാദർ ബോബി ജോസ് കട്ടികാടിന്റെ ആത്മീയ പ്രഭാഷണം

ആശ്വാസം : ഫാദർ ബോബി ജോസ് കട്ടികാടിന്റെ ആത്മീയ പ്രഭാഷണം

‘ഗുരുചരണം’ എന്ന ശാലോം ടിവി യിലെ ആത്മീയ പ്രഭാഷണ പരമ്പര നയിക്കുന്ന പ്രസിദ്ധ ധ്യാന ഗുരു റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലണ്ടിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു. കപ്പൂച്ചിൻ സന്യാസ സഭാഗമായ ഈ ജനപ്രിയ വൈദീകൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ്. ക്രിസ്തീയ തത്വചിന്ത പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ഞായറാഴ്ച (ജൂലൈ 12) വൈകിട്ട് 7:15ന് സൂം മീറ്റിംഗിലൂടെ ബോബി അച്ചൻറെ പ്രഭാഷണം ശ്രവിക്കാൻ സൗകര്യം ഒരുങ്ങുന്നു. ഈ ‘കോവിഡ്’ കാലഘട്ടത്തിലെ ദൈവീക പദ്ധതിയെക്കുറിച്ച് അച്ചൻ സംസാരിക്കുന്നു.

Meeting ID: 833 4291 5052
Password: A49661

സൂം മീറ്റിങ്ങിൽ പങ്കെടുത്ത് അച്ചൻറെ പ്രഭാഷണം ശ്രവിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.