But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഇന്ചികൊര്‍ ദേവാലയത്തില്‍ വിശുദ്ധ അല്ഫോന്‍സാമ്മക്ക് ഇരിപ്പിടം


ഇന്ചികൊര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വിശുദ്ധ അല്ഫോന്‍സാമ്മക്ക് പ്രതേകമായി അനുവദിച്ചു തന്ന സ്ഥലം ജൂണ്‍ 11 നു സീറോമലബാര്‍ സഭ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലെന്ചെരി ആശിര്‍വദിച് അല്ഫോന്‍സാമ്മയുടെ രൂപം സ്ഥാപിച് വണക്കതിനായി സമര്‍പ്പിച്ചു.