ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )
"ഉത്ഥിതന്‍ തുറക്കേണ്ട മാനസങ്ങള്‍" ബൈബിള്‍ ഞായര്‍ 2012 കെ.സി.ബി .സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍