If ye love me, keep my commandments. (John 14:15)

എബ്രഹാം പതാക്കൽ അച്ചന് ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രാർത്ഥനാ ആശംസകൾ

എബ്രഹാം പതാക്കൽ അച്ചന് ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രാർത്ഥനാ ആശംസകൾ

നമ്മുടെ സഹോദര സഭയായ മലങ്കര കത്തോലിക്കാ സഭയെ കഴിഞ്ഞ എട്ടു വർഷക്കാലം അയർലൻഡിൽ നയിച്ച് പുതിയ ദൗത്യം ഏറ്റെടുത്തു യാത്രയാകുന്ന എബ്രഹാം പതാക്കൽ അച്ചന് ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രാർത്ഥനാ ആശംസകൾ !. അച്ചൻ്റെ സേവനങ്ങൾക്കും സഹകരണത്തിനും നന്ദി !.

അയർലൻഡിലെ മലങ്കര കത്തോലിക്കാ സഭയെ നയിക്കുവാൻ പുതുതായി നിയുക്തനായ ചെറിയാൻ തുമ്പമൺ അച്ചന് എല്ലാവിധ ആശംസകളും..