തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

കാരിത്താസില്‍ നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ ദിവ്യബലിയും കുരിശിന്‍റെ വഴിയും


നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ ബ്ലാക്ക്‌റോക്ക് മൌണ്ട്  മേരിയോണ്‍ റോഡിലെ കാരിതാസ് ദേവാലയത്തില്‍ വൈകുന്നേരം 5.30നു ദിവ്യബലിയും കുരിശിന്‍റെ വഴിയും ഉണ്ടായിരിക്കും. മൂന്നാം ഞായറാഴ്ചകളില്‍ (ഫെബ്രുവരി 17, മാര്‍ച് 17) ദിവ്യബലിയും കുരിശിന്‍റെ വഴിയും ഉള്ളതിനാല്‍ മൂന്നാം വെള്ളിയാഴ്ചകളില്‍ ( ഫെബ്രുവരി 15, മാര്‍ച് 15) ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല പകരം ഭവനങ്ങളില്‍ ആയിരിക്കും.