Trust not in oppression, and become not vain in robbery: if riches increase, set not your heart upon them. (Psalm 62:10)

കുട്ടികളുടെ ക്രിസ്റീന്‍ റിട്രീറ്റ്


ഒക്ടോബര്‍ 30, 31, നവുംമ്പര്‍ 1; ചൊവ്വ, ബുധന്‍, വ്യാഴം; ദിവസങ്ങളില്‍ , ഇഞ്ജിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയ ഹാളില്‍ വെച്ച്, രാവിലെ 9.30 മുതല്‍ വൈകുന്നേ രം 4 വരെ ; രണ്‍ടാം ക്ളാസ് മുകളിലോട്ടുള്ള മുഴുവന്‍ സ്കൂള്‍, കോളേജു വിദ്യാര്‍ത്ഥികള്‍ക്കും വേണ്‍ടി ക്രിസ്റീന്‍ റിട്രീറ്റ് നടത്തുന്നു . കേരളത്തില്‍ നിന്നും  മേരിക്കുട്ടി ടീച്ചറിന്റെ നേതൃത്വത്തില്‍ എത്തുന്ന  മൂന്നഗ ടീം ധ്യാന  കാര്യങ്ങള്‍ നയിക്കുന്നു. ഢബ്ളിന്‍ ഇടവകയിലെ, ആവശ്യമുള്ള മുതിര്‍ന്ന കുട്ടികള്‍ക്ക് കൌണ്‍സിലിംഗ് സൌകര്യവും ഉണ്‍ടായിരിക്കും.

ഇടവകയിലെ എല്ലാക്കുട്ടികളും ഇതില്‍ പങ്കെടുക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും  വികാരിയച്ചമ്മാര്‍ അറിയിക്കുന്നു .

റവ. ഫാ. മാത്യു അറയ്ക്കപ്പറബില്‍ ; റവ. ഫാ. മനോജ് പൊന്‍കാട്ടില്‍ .