For all have sinned and come short of the glory of God (Romans 3:23)

‘ഗ്ലോറിയ – 2020’ ഓൺലൈൻ പ്രസംഗ മത്സരം – വിജയികളെ പ്രഖ്യാപിച്ചു.

‘ഗ്ലോറിയ - 2020’  ഓൺലൈൻ പ്രസംഗ മത്സരം - വിജയികളെ പ്രഖ്യാപിച്ചു.

അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർത്ഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബര്‍ മാസത്തിൽ നടന്ന മത്സരത്തിൽ അയലണ്ടിലെ 41 കുർബാന സെൻ്ററുകളിലെ 220 ൽ പരം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങൾക്കായ് Christmas, Holy Mass, Power of Word of God, My Church, Jesus the Unique Saviour of the World എന്നീവിഷയങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണു മത്സരങ്ങൾ നടന്നത്.

വിജയികൾ

Group 1

1st Prize – Augustus Benedict – Swords Mass Centre, Dublin

2nd Prize – Dan Joby – Swords Mass Centre, Dublin

3rd Prize – Erica Jinson – Inchicore Mass Centre, Dublin

Group 2

1st Prize – Anakka Joseph – Tallaght Mass Centre, Dublin

2nd Prize – Ryan Janner – Bray Mass Centre, Dublin

3rd Prize – Caroline Jaison – Wilton Mass Centre, Cork

Group 3

1st Prize – Joshua Jayan – Lucan Mass Centre, Dublin

2nd Prize – Shreya Maria Saju – Blanchardstown Mass Centre, Dublin

3rd Prize – Austin Santhosh – Blackrock Mass Centre, Dublin

3rd Prize – Braylin Binujith – Lucan Mass Centre, Dublin

Group 4

1st Prize – Agnes Martin Menachery – Lucan Mass Centre, Dublin

2nd Prize – Marshel Martin – Lucan Mass Centre, Dublin

3rd Prize – Glen Shabu Madaparambil – Lucan Mass Centre, Dublin

Group 5

1st Prize – Misha Merin Mathew – Dundalk Mass Centre

2nd Prize – Varsha Vincent – Blackrock Mass Centre, Dublin

3rd Prize – Sandra Maria Saju – Blanchardstown Mass Centre, Dublin

മത്സരത്തിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അഭിനന്ദനങ്ങള്‍.