ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ചാക്കോച്ചിയുടെ മൃതദേഹത്തിന് അന്തിമ ഉപചാരം അര്പ്പിാക്കുവാന്‍ എല്ലാവര്ക്കും അവസരം


ഇഹലോകവാസം വെടിഞ്ഞ് ദൈവഭവനത്തില്‍ നിത്യവിശ്രമത്തിനായി യാത്രയായ ചാക്കോച്ചിയുടെ ആത്മശാന്തിക്കായി പ്രാര്ത്ഥിയക്കാനും, അവസാനമായി ആ ശരീരം ദര്ശിാക്കാനുമായി അവസരം. 12-03-13 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് താല സ്പ്രിങ്ങ്ഫീല്ഡ്ന സെന്റ്‌ മാര്ക്ക് ദേവാലയത്തിലാണ് മൃതദേഘം പൊതുദര്ശ‍ സനത്തിനായും, വിശ്വാസികളുടെ പ്രാര്ത്ഥിനക്കായും സൌകര്യം ഒരുക്കിയിരിക്കുന്നത്. 4 മണിക്ക് നടത്തുന്ന പൊതുപ്രാര്ഥടനക്ക് ശേഷം മൃതദേഹത്തിന് അന്തിമ ഉപചാരം അര്പ്പിാക്കുവാന്‍ എല്ലാവര്ക്കും അവസരം ഉണ്ടായിരിക്കും. വിശ്വാസികള്‍ എല്ലാവരെയും ഇ പ്രാര്ത്ഥ്നയിലേക്ക് സ്വാഗതം ചെയ്യുന്നു.