ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

ഡബ്ലിന്‍ ബൈബിള്‍ കലോത്സവം, ഒക്ടോബര്‍ 28 തിങ്കളാഴ്ച്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

bible-kalothsavam

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവത്തിന്റെയും വിശ്വാസവര്‍ഷസമാപനതിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 28 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 1.30 ന് ബൂമൗണ്ട് ആര്‍റ്റൈന്‍ ഫാമിലി റിക്രിയെഷന്‍ ഹാളില്‍ നടത്തപെടുന്ന ബൈബിള്‍ കലോത്സവത്തിലേക്കും വിശ്വാസ വര്‍ഷാചരണ സമാപന ആഘോഷങ്ങളിലേക്കും എല്ലാ വിശ്വാസികളെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

എത്തിച്ചേരേണ്ട സ്ഥലം

The Artane/Beaumont Family Recreation Centre Ltd
KIlmore Road, Artane
Dublin 5
Ireland

Google Co-ordinate: N53.38503 W006.21650


View Larger Map