എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനെന്തിക്കുന്നു (Luke .1 :47 )

ഡബ്ലിന്‍ സീറോ മലബാര്‍ ആദ്യവെള്ളി ആചരണം ഏപ്രില്‍ 4 ന്


ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഏപ്രില്‍ മാസത്തെ ആദ്യവെള്ളി ആചരണം ഏപ്രില്‍ 4 ന് വൈകുന്നേരം 6 മുതല്‍ 9 വരെ താല സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. 6 മണിക്ക് കുരിശിന്റെ വഴിയെ തുടര്‍ന്ന് 7.30 വരെ ആരാധന നടത്തപെടുന്നു. 7.30 ന് ദിവ്യബലിക്ക് ശേഷം ഉണ്ണിശോയുടെ നൊവേന പ്രാര്‍ത്ഥനയോടെ തിരുക്കര്‍മങ്ങള്‍ക്ക് സമാപനം കുറിക്കും. ഏവരെയും ആദ്യവെള്ളി ആചരണ ശുശ്രുഷകളിലേക്ക് സ്വാഗതം ചെയ്യുന്നു.