To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് DRF അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രിൽ 30

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച്  DRF  അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രിൽ 30

ഡബ്ലിൻ ഡെത്ത് റിലീഫ് ഫണ്ട്‌ (DRF ) അംഗത്വം എടുക്കുവാനുള്ള ദിവസം ഏപ്രിൽ 30 ന് അവസാനിക്കുന്നു. DRF ന്റെ പരിഷ്കരിച്ച നിയമാവലി വായിച്ച് ബോധ്യപെട്ട് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാതിമതഭേദമെന്യെ അംഗത്വം എടുത്ത് സഹകരിക്കുന്നതിന് നന്ദി പറയുന്നു. മെയ്‌ 1 ന് പ്രാബല്യത്തിൽ വരുന്ന DRF ന്റെ സേവനങ്ങൾ, പൂർണമായും അംഗത്വം എടുത്തിരിക്കുന്നവർക്ക് ലഭ്യമാകും.

അയര്‍ലണ്ടില്‍ നിയമാനുസൃതം ജീവിക്കുന്ന മലയാളികള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടപ്പില്‍ വരുത്തിയ ഡബ്ലിന്‍ സീറോ മലബാര്‍ ചര്ച്ച്ച DRF ല്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ വെബ്‌സൈറ്റിലുള്ള നിയമാവലി വായിച്ച് ബോധ്യപെട്ടതിനുശേഷം വെബ്‌സൈറ്റില്‍ Membership Registration ലഭ്യമാകുന്ന സംവിധാനം ഉപയോഗപെടുത്തി അംഗത്വ ഫോം On Line ആയി പൂരിപ്പിച്ച് സമര്പ്പിക്കുകയും, അതിന്റെ രണ്ട് കോപ്പികളും അംഗത്വ ഫീസായ 50 യൂറോയും സഹിതം ഡബ്ലിന്‍ സീറോ മലബാര്‍ സഭ DRF സമിതി ഏരിയ കോഓര്ഡി്‌നേറ്റേഴ്‌സ്‌നെ ഏപ്രില്‍ 30 നു മുമ്പായി ഏല്പ്പിച്ചു രസീത് കൈപ്പറ്റുക. ഡബ്ലിന്‍ സീറോ മലബാര്‍ ചര്ച്ച്ി മാസ് സെന്റര്‍ അഗങ്ങള്‍ക് മാസ് സെന്റര്‍ കമ്മറ്റിയംഗങ്ങള്‍ / പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്‌സ് മുഖേനെയും ഏരിയ കോഓര്ഡിചനേറ്റേഴ്‌സ് നെ ഏല്പ്പിച്ചു രസീത് വാങ്ങി അംഗത്വം ഉറപ്പു വരുത്താവുന്നതാകുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ്സ് സെന്ററുകളില്‍ നിന്നും 2015 2016 വര്‍ഷങ്ങളിലേക്ക് നിയോഗിക്കപെട്ട DRF ഏരിയ കോര്‍ഡിനേറ്ററുമാരുടെ പേരും കോണ്ടാക്റ്റ് നമ്പറും താഴെ ചേര്‍ക്കുന്നു.

Beaumont Tom Thomas 0894531157
Blanchardstown Jiju Antony 0877843083
Bray Thomson Thomas 0877524903
Inchicore Benny Abrahan 0899536815
Lucan Noble Mathew 0862556617
Phibsborough Bino Jose 0894519770
St.Vincents Manoj Mathew 0872417755
Swords Reji Varghese 0894351148
Tallaght Jijo Joseph 0872432510

 

ഡബ്ലിന് പുറത്ത് നിയോഗിക്കപെട്ട ഉഞഎ ഏരിയ കോര്‍ഡിനേറ്ററുമാരുടെ പേരും കോണ്ടാക്റ്റ് നമ്പറും താഴെ ചേര്‍ക്കുന്നു.ഡബ്ലിന് പുറത്ത് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി നിവസിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഉഞഎ ഏരിയ കോര്‍ഡിനേറ്ററുമാരുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും അടുത്ത പ്രദേശത്തെ കോര്‍ഡിനേറ്ററെ ബന്ധപെടേണ്ടതാണ്.

Athy Siby Joseph 0876734353
Carlow Joseph Joseph 0873206963
Carlow Ajith Chandran 0894249981
Cavan Benny 0876809732
Cork Tony Jose 0899625440
Drogheda Yesudas 0873112546
Drogheda Sivester John 0877593210
Dundalk Francis 0873244571
Galway Josi James 0899662821
Kildare Jilish Joseph 0879661969
Kilkenny Sony 0899632885
Kilkenny Benny 0863841492
Limerick Jojo Chirackal 0877620925
Naas Praveen Jacob 0899634572
Longford Jijimon 0872920311
Sligo Santhosh Joseph 0871382392
Tullamore Babu 0879175179
Waterford Georgekutty 0870566531
Wexford Jose 0894383362