To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബൈബിള്‍ ക്വിസ് 2014

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ബൈബിള്‍ ക്വിസ് 2014

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളെ ഏകോപിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭ 2014 മാര്‍ച്ച് 30 നു ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് വിജയികളായവര്‍ക്ക് അനുമോദനങ്ങള്‍.

biblequizwinners2

സൂപ്പര്‍ സീനിയേഴ്‌സ്
ഒന്നാം സ്ഥാനം : മറിയാമ്മ നിലീഷ്, സെന്റ് വിന്‍സെന്റ്
രണ്ടാം സ്ഥാനം : നിഷ ജോസഫ്, ഫിസ്‌ബൊറോ
മൂന്നാം സ്ഥാനം : റെന്നി പോള്‍, ബൂമൗണ്ട്

സീനിയേഴ്‌സ്
ഒന്നാം സ്ഥാനം : കാവ്യ ആന്‍ റെജി, താല
രണ്ടാം സ്ഥാനം : മേഘ ജയിംസ്, താല
മൂന്നാം സ്ഥാനം : ജാസ് ലിന്‍ ജോയ്, സെന്റ് വിന്‍സെന്റ്
ജൂനിയേഴ്‌സ്

ഒന്നാം സ്ഥാനം : ജെസ്വിന്‍ ജേക്കബ് , താല
രണ്ടാം സ്ഥാനം : ധന്യ മേരി ബിനോയ്, ഇഞ്ചികോര്‍
മൂന്നാം സ്ഥാനം : ലെറിന്‍ ഷാജു, താല
മൂന്നാം സ്ഥാനം : ലെസ്‌ലിന്‍ വിനോദ്, ബ്രേ