ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം

ഡബ്ലിന്‍ സീറോ മലബാര്‍  സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

Date Time Mass centre
24ന് 02.00 pm സെന്റ് മാര്ക്ക്േ ദേവാലയം, സ്പ്രിങ്ങ്ഫീല്ഡ്‌, താല
24ന് 02.30 pm ഔര് ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, മെറിയോണ് റോഡ്
24ന് 05.00 pm മേരി മദര്‍ ഓഫ് ഹോപ് ദേവാലയം,ലിറ്റില്‍ പേസ്, ക്ലോണി, ബ്ലാന്‍ചാര്‍ഡ്‌സ്‌ടൌണ്
24ന് 06.00 pm മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
24ന് 11.30 pm സെന്റ്ഫീനിയന്‌സ്േ ദേവാലയം, സ്വോഡ്‌സ്
25ന് 02.30 pm സെന്റ് പീറ്റര്‍ ദേവാലയം, ഫിസ്‌ബോറോ
25ന് 02.30 pm ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍
28ന് 02.30 pm ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ്, ബൂമൌണ്ട്
29ന് 02.30 pm ഹോളി റെഡീമര്‍ ദേവാലയം, മെയിന്‍ സ്ട്രീറ്റ്, ബ്രേ
31ന് 05.00 pm സെന്റ് മാര്ട്ടി്ന്‍ ഡി പോറസ് ദേവാലയം, എയില്‌സ്ബ റി , താല
31ന് 08.30 pm മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
31ന് 08.30 pm ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍
31ന് 11.30 pm സെന്റ്ഫീനിയന്‌സ്േ ദേവാലയം, സ്വോഡ്‌സ്

ഏവര്‍ക്കും നന്മകള്‍ നിറഞ്ഞ ക്രിസ്മസും, ശാന്തിയും സമാധാനവും നിറഞ്ഞ പുതുവത്സരവും ആശംസിക്കുന്നു. സ്‌നേഹത്തോടെ, പ്രാര്‍ത്ഥനയോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍