എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനെന്തിക്കുന്നു (Luke .1 :47 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് നവനേതൃത്വം

ഡബ്ലിന്‍ സീറോ മലബാര്‍  സഭയ്ക്ക്  നവനേതൃത്വം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടു വര്‍ഷത്തേക്കുള്ള (2015 2016)
സഭായോഗം (Parish Council) നിലവില്‍ വന്നു.
Fr. Jose Bharanikulangara, SMC Chaplain
Fr. Manoj Ponkattil, SMC Chaplain
Augustine Kuruvila, Beaumont
Martin Scaria, Blanchardstown
Binu Antony, Blanchardstown
Mrs. Jerry Joy, Blanchardstown
Kissan Thomas, Bray
Suresh Sebastian, Inchicore
Mrs. Sindhu Babu,Inchicore
Thomas Joseph, Lucan
Tomichan Antony, Lucan
George Pallikunnathu, Phibsborough
Jomon Jacob, Phibsborough
Joby John, Phibsborough
Binu K.P, Phibsborough
Jose Pallipatt, St.Vincent
Joseph Varghese, St.Vincent
Jiju Joseph, St.Vincent
Jose Vettikka, Tallaght
Joychan Ozhukayil, Tallaght
Binu Jose, Tallaght
Reji Varghese, Swords
എന്നിവരാണ് പുതിയ സഭായോഗം അംഗങ്ങള്‍.
മാര്‍ട്ടിന്‍ സ്‌കറിയ (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍) സഭായോഗം സെക്രട്ടറിയായും,
ജോര്‍ജ് പള്ളിക്കുന്നത്ത് (ഫിസ്‌ഫൊറോ) ട്രസ്റ്റിയായും,
കിസ്സാന്‍ തോമസ് (ബ്രേ) പി.ആര്‍.ഒ ആയും,
ബിനു ആന്റണി (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍) യൂത്ത് കോര്‍ഡിനേറ്റര്‍,
ബിനു ജോസ് (താല) മതാധ്യാപക കോര്‍ഡിനേറ്റര്‍ ആയും
തിരഞ്ഞെടുക്കപെട്ടു.
ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍, മാര്‍ട്ടിന്‍ സ്‌കറിയ, ജോര്‍ജ് പള്ളിക്കുന്നത്ത്, ജോബി ജോണ്‍, ജോസ് വെട്ടിക്ക, ശ്രീമതി.ജെറി ജോയ് എന്നിവര്‍ ഉള്‍പെടുന്ന എക്‌സിക്യുട്ടിവ് കൌണ്‍സലും രൂപികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിവിധ മാസ്സ് സെന്ററുകളിലും, സഭായോഗത്തിലും സേവനം അനുഷ്ിച്ചവര്‍ക്ക് മാര്‍ട്ടിന്‍ സ്‌കറിയ നന്ദിയും, പുതിയതായി തിരഞ്ഞെടുക്കപെട്ടവര്‍ക്ക് ആശംസകളും അറിയിച്ചു.