ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

ഡബ്ലിൻ സീറോ മലബാർ സഭയിൽ നാളെ ഓശാന തിരുനാൾ ആഘോഷം

ഡബ്ലിൻ സീറോ മലബാർ സഭയിൽ നാളെ ഓശാന തിരുനാൾ ആഘോഷം

യഹൂദ ജനത ഓശാന പാടി ജറുസലേം വീഥികളിലൂടെ മിശിഹായെ എതിരേറ്റതിനെ ഓർമ പുതുക്കുവാനായി സഭയിൽ ഓശാന തിരുനാൾആഘോഷിക്കുന്നു.  ഡബ്ലിൻ സീറോ മലബാർ സഭയിലെ ഓശാന ഞായർ തിരുക്കർമ്മങ്ങൾ വിവധ മാസ് സെന്ററുകളിലായി  താഴെ പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.

11.00 am മെയിൻ ഹാൾ, മേരി ഇമ്മാകുലേറ്റ് ദേവാലയം, ഇഞ്ചികോർ
02.00 pm സെൻറ് ക്രോനൻസ് ദേവാലയം, ബ്രാകെൻസ്ടൌണ്‍, സ്വോർഡ്സ്
02.00 pm സെൻറ് മാർക്ക് ദേവാലയം, താല
03.30 pm ഔർ ലേഡി ക്വീൻ ഓഫ് പീസ്‌ ദേവാലയം, മെറിയോണ്‍ റോഡ്‌
03.30 pm ഹോളി റെഡീമർ ദേവാലയം, ബ്രേ
04.15 pm സെൻറ് ബ്രിജിഡ് ദേവാലയം, ബ്ലാഞ്ചാർഡ്സ്ടൌണ്‍
06.00 pm ഡിവൈൻ മേഴ്സി ദേവാലയം, ലൂക്കൻ

ഏവരെയും തിരുക്കര്‍മങ്ങളിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.