My brethren count it all joy when you fall into diverse temptations (James 1:2)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം


ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

Date Time Mass centre
24ന് 2.00 pm സെന്റ് മാര്‍ക്ക് ദേവാലയം, സ്പ്രിങ്ങ്ഫീല്‍ഡ്, താല
24ന് 2.30 pm ഔര് ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, മെറിയോണ് റോഡ്
24ന് 4.30 pm മേരി മദര്‍ ഓഫ് ഹോപ് ദേവാലയം,
ലിറ്റില്‍ പേസ്,  ക്ലോണി,  ബ്ലാന്‍ചാര്‍ഡ്‌സ്‌ടൌണ്
24ന് 5.00 pm മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
24ന് 11.30 pm  സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്
25ന് 2.00 pm സെന്റ് പീറ്റര്‍ ദേവാലയം, ഫിസ്‌ബോറോ
28ന് 2.30 pm ഹോളി റെഡീമര്‍ ദേവാലയം, മെയിന്‍ സ്ട്രീറ്റ്, ബ്രേ
31ന് 5.00 pm സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി , താല
31ന് 7.00 pm മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
31ന് 9.30 pm ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍
31ന് 11.30 pm സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്

ഏവര്‍ക്കും നന്മകള്‍ നിറഞ്ഞ ക്രിസ്മസും, ശാന്തിയും സമാധാനവും നിറഞ്ഞ പുതുവത്സരവും ആശംസിക്കുന്നു. സ്‌നേഹത്തോടെ, പ്രാര്‍ത്ഥനയോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍