But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സെപ്റ്റംബർ 7 ന് അദ്യവെള്ളി ശുശ്രുഷകള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സെപ്റ്റംബർ 7    ന്  അദ്യവെള്ളി ശുശ്രുഷകള്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ സെപ്റ്റംബർ 7 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു