സകറിയായും എലിസബത്തും ദൈവത്തിന്റെ മുന്‍പില്‍ നീതിനിഷ്ടരൂം കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിതം അനുസരിക്കുന്നവരും ആയിരുന്നു. (Luke : 1 : 6 )

ഡബ്ലിൻ സീറോ മലബാർ കാത്തലിക് ചർച്ചിന് പുതിയ അൽമായ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ കാത്തലിക് ചർച്ചിന് പുതിയ അൽമായ നേതൃത്വം

ഡബ്ലിൻ – അയർലണ്ടിലെ ഡബ്ലിൻ സീറോ മലബാർ കാത്തലിക്‌ ചർച്ചിന്റെ പുതിയ അൽമായ നേതൃത്വം ചുമതല ഏറ്റെടുത്തു. അയർലണ്ട് കോ ഓർഡിനറ്റർ മോൺ.ആന്റണി പെരുമായൻ ആദ്യക്ഷനായ യോഗത്തിൽ ചാപ്ലിൻമാരായ ഫാ. ജോസ്‌ ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവരും സംബന്ധിച്ചു . യോഗത്തിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിൽ 2017 – 18 വർഷത്തേക്കുള്ള ഭാരവാഹികളായി ജോൺസൺ ചക്കാലക്കൽ (ലുക്കാൻ) സെക്രട്ടറിയായും സണ് ണി മാത്യു (ബ്രേ) ജോയിന്റ് സെക്രട്ടറിയായും റ്റി ബി മാത്യു (ബ്ലാഞ്ചാർഡ്‌സ്‌ടൗൺ) കൈക്കാരനായും മജു പേക്കൽ (ഫിബ്സ്ബോറോ) പി. ആർ. ഒ. ആയും യ്യൂത്ത് കോ ഓഡിനേറ്റേഴ്‌സ്സ് ആയി ജോമോൻ തോമസ് (സെന്റ് ജോസഫ്‌സ് ), രാജി ഡൊമിനിക് (ലുക്കാൻ) എക്സിക്യൂ ട്ടീവ് അംഗങ്ങൾ ആയി സോണി ജോസഫ് (താല), ജോബി ജോൺ ചാമക്കാല (ഫിബ്സ്ബോറോ), പാപ്പച്ചൻ തച്ചിൽ (ബ്യൂമോണ്ട്) എന്നിവരെയും തെരഞ്ഞെടുത്തു. യൂത്ത് ഇഗ്‌നൈറ്റിന്റെ ആനിമേറ്റർ ആയി ബിനു ആന്റണിയെ യോഗം ചുമതലപ്പെടുത്തി. ഡബ്ലിനിലെ 9 മാസ്സ് സെന്ററുകളിൽനിന്നും തെരഞ്ഞെടുക് കപ്പെട്ടവരും ബഹു. വൈദികരും ഉൾപ്പെടെ ഉള്ള കമ്മറ്റിയാണ് അടുത്ത 2 വര്ഷം സീറോ മലബാർ ചർച്ചിനെ നയിക്കുന്നത് . കഴിഞ്ഞ 2 വർഷക്കാലം നൽകിയ സേവനങ്ങൾക്കു സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി മാർട്ടിൻ സ്‌ക്കറിയായ്‌ക്കും കൈക്കാരൻ ജോർജ് ആന്റണിയ്ക്കും മറ്റു കമ്മിറ്റി അഗംങ്ങൾക്കും യോഗം നന്ദി അറിയിച്ചു.

Committee Members.

Ireland Coordinator – Mong. Antony Perumayan
Chaplain -Fr. Jose Bharanikulangara
Chaplain – Fr. Antony Cheeramvelil
Secretary – Johnson Chakkalakkal (Lucan)
Joint Secretary – Sunny Mathew (Bray)
Kaikaran – Tibi Mathew (Blanchardstown)
PRO – Maju Peckal (Phibsborough)
Youth Coordinator – Jomon Thomas (St. Joseph’s)
Youth Coordinator – Raji Dominic(Lucan)
Jimmy Antony(Lucan)
Saju Melparambil(Blanchardstown)
Sally Tommy(Blanchardstown)
Janner George(Bray)
Binoy Augustine(Phibsborough)
Joby John(Phibsborough)
Sony Joseph(Tallaght)
Alexmon Jose(Tallaght)
Sajan Varghese(Beaumont)
Rajesh James(Beaumont)
Rhine Jose(Inchicore)
Babu Vallooran(Inchicore)
Vincent Thomas(St. Joseph’s)
Joby Thomas (St.Joseph’s)
Joby Augustine(Swords)
Joy Thomas (Swords)
Pappachan Thachil (Beaumont)
Antu Varghese (Tallaght)