ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെൻറെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .
വിവിധ മാസ്സ് സെൻറെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .
31st March – Saturday
St. Joseph’s (Blackrock): Church of the Guardian Angels, Blackrock. – 11.00pm
Swords: St. Finian’s Church, Rivervalley, Swords – 11.30pm
1st April – Sunday
Lucan: Divine Mercy Church, Lucan -8.00am
Blannchardstown: Sacred Heart of Jesus Church, Huntstown, D15 – 9.30am
Tallaght : St. Mark’s Church, Springfield, Tallaght – 9.30am
Inchicore: Mary Immaculate church, Inchicore – 10.45am
Phibsborough: St. Peter’s Church, Phibsborough – 12.30 pm
Bray : Holy Redeemer Church, Bray – 3.30pm
ഏവര്‍ക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.