നമ്മുടെ പിതാക്കന്മ്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതി കളോടും എന്നേക്കുമായി ചെയിത വാഗ്ദാനം അനുസരിച്ച് തന്നെ.(Luke :1 :55 )

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് 19ന്

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് 19ന്

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 വ്യാഴാഴ്ച സാഘോഷം കൊണ്ടാടുന്നു. അന്നേ ദിവസം വൈകുന്നേരം 4.00 മണിക്ക് ബൂമൌണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ഔർ ലോർഡ്‌ ദേവാലയത്തിൽ ദിവ്യബലിയർപ്പണത്തിലേക്കും തിരുനാൾ ആഘോഷത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് അറിയിച്ചു.