Blessed are the meek for they shall inherit the earth. (Matthew 5:5)

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകർമ്മങ്ങൾ നടക്കുന്നത്.

രാവിലെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റൊസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ നിന്നും, വൈകിട്ട് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽനിന്നും തിരുകർമ്മങ്ങളുടെ ഓൺലൈൻ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ഓൾ അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ഓൺലൈൻ ധ്യാനം മാർച്ച്‌ 28 ഓശാന ഞായറാഴ്ച്ച യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കലും, ഫാ. സിലൻ ഫ്രാൻസീസ് PMI യും നയിക്കും. ഉച്ചകഴിഞ്ഞു 3 മുതൽ വൈകിട്ട് 6 മണി വരെ ആയിരിക്കും ധ്യാനം. തുടർന്ന് ഓശാന തിരുകർമ്മങ്ങൾ നടക്കും

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴിയും, യൂട്യൂബ് ചാനൽ വഴിയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.

Syro Malabar Catholic Church – Dublin, Ireland
Holy Week Retreat and Programmes

26 March 2021 40th Friday

9:00 am Holy Qurbana – Rialto Church
6:00 pm Holy Qurbana – Fettercairn Church
6:35 pm Way of Cross

27 March 2021 Oshana Saturday

9:00 am Holy Qurbana – Rialto Church
6:00 pm Holy Qurbana – Fettercairn Church

28 March 2021 Palm Sunday

9:00 am Holy Qurbana – Rialto Church
3:00 – 6:00 pm All Ireland Youth Retreat
6:00 pm Hosanna Liturgy & Holy Qurbana – Fettercairn Church

29 March Monday

9:00 am Holy Qurbana – Rialto Church
5.30 pm Adoration –
6:00 pm Holy Qurbana – Fettercairn Church

30 March Tuesday

9:00 am Holy Qurbana – Our Lady of Holy Rosary of Fatima, Rialto
5.30 pm Adoration
6:00 pm Holy Qurbana – Fettercairn Church

31 March Wednesday

9:00 am Holy Qurbana – Our Lady of Holy Rosary of Fatima, Rialto
5.30 pm Adoration
6:00 pm Holy Qurbana – Fettercairn Church

1 April 2021 Maundy Thursday

9:00 am Maundy Thursday Celebrations & Holy Qurbana – Rialto
4:00 pm Maundy Thursday Liturgy and Holy Qurbana
5:30 pm Exposition of the Blessed Sacrament
6:00 pm Breaking of Bread – Fettercairn Church

2 April 2021 Passion Friday

9:00 am Good Friday Services -Rialto Church
3:00 pm Good Friday Liturgy & Way of Cross – Fettercairn Church

3 April 2021 Great Saturday

09:00 am Great Saturday Liturgy & Holy Qurbana – Rialto Church

Easter

3 April Saturday 9:00 pm Easter Liturgy -Fettercairn Church

Easter Sunday

9:00 am Holy Qurbana – Rialto Church

Watch Online

Our Lady of Holy Rosary of Fatima, Rialto www.syromalabar.ie / https://www.churchservices.tv/rialto & Youtube live

Church of Incarnation, Fettercairn, Tallaght – Youtube Live

Biju L.Nadackal

PRO, SMC Dublin