കര്‍ത്താവിന്‍റെ കരം അവനോടുകൂടെഉണ്ടായിരുന്നു.(Luke : 1 : 66 )

താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 12ന്

താല സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 12ന്

താലഃ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ മാതാവിന്റെ തിരുനാളും, കുടും യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, ഓണാഘോഷവും 2015 സെപ്റ്റംബര്‍ 12-ാം തീയതി
ശനിയാഴ്ച കില്‍മാന ഹാളില്‍വെച്ച് സാഘോഷം കൊണ്‍ടാടുന്നു. രാവിലെ 10 ന് ഫാ. എബ്രാഹം ജോസഫ് ഓടലാനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബ്ബാന ആരംഭിക്കു
ന്നതും, ഫാ. ടോമി പാറടിയില്‍ തിരുനാള്‍ സന്ദേശം നല്കുന്നതുമാണ്. കുര്‍ബ്ബാനയ്ക്കുശേഷം വാര്‍ഷികപൊതുയോഗം ഫാ. ആന്റണി ചീരംവേലില്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ഉച്ചയ്ക്ക് ഓണസ
ദ്യ, കലാ-കായിക പരിപാടികള്‍ തുടര്‍ന്ന് വൈകിട്ട് ലഘുഭക്ഷണത്തോടുകൂടി 8 മണിക്ക് സമാപിക്കുന്നതാണ്. ഈ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊള്ളുവാന്‍ ഏവരെയും
സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

tallaght thirunal notice