If ye love me, keep my commandments. (John 14:15)

തോമസ്‌ ചാക്കോയ്ക്ക് യാത്രയയപ്പ് നല്‍കി


ഓസ്ട്രേലിയക്ക് കുടിയേറി താമസം മാറി പോക്കുന്ന കമ്മിറ്റി മെമ്പറും, കുര്‍ബാന സുശ്രുഷ്കള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരിക്കുകയായിരുന്ന തോമസ്‌ ചാക്കോയ്ക്ക് Blanchardstown കമ്മിറ്റിയുടെ യാത്രയയപ്പ് നല്‍കി. Blanchardstown കമ്മ്യൂണിറ്റിയുടെ ഉപഹാരം Rev Fr. മനോജ്‌ പൊന്‍കാട്ടില്‍ നിന്നും തോമസ്‌ ചാക്കോ ഏറ്റു വാങ്ങി . തോമസ്‌ ചാക്കോ ചെയ്തു പോന്നിരുന്ന സേവനങ്ങളെ ഓരോ കമ്മിറ്റി അംഗങ്ങളും അനുസ്മരിച്ചുകൊണ്ട് ഭാവിയിലേക്ക് എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.