My brethren count it all joy when you fall into diverse temptations (James 1:2)

നിക്കോളാസ്‌ പൊറത്തൂര്‍ അച്ചനും ജോസ്‌ ചെരിയമ്പനാട്ട്‌ അച്ചനും നന്ദിയുടെ നരുമലരുകള്‍


2012 തിരുനാളിനോടനുബന്ധിച്ച് നമ്മുടെ 4 കുഞ്ഞുമക്കള്‍ ആദ്യ കുര്‍ബാനയും, 17 കുട്ടികള്‍ സ്ഥൈര്യലേപനവവും അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലംചേരി പിതാവില്‍ നിന്നും സ്വീകരിച്ചു. കുഞ്ഞുമക്കളെ അതിനായി ഒരുക്കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. പ്രതേകിച്ച് തിരുനാളിന്‍റെ തലേ ദിവസം കുഞ്ഞുമക്കളെയും അവരുടെ മാതാപിതാക്കളെയും അതിനായി ഒരുക്കുകയും അവരെ കുമ്പസാരിപ്പികുകയും ചെയ്ത നിക്കോളാസ്‌ പൊറത്തൂര്‍ അച്ചനും ജോസ്‌ ചെരിയമ്പനാട്ട്‌ അച്ചനും അകൈതവമായ നന്ദി