ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 4 ഞായറാഴ്ച്ച സീറോ മലബാർ സഭ ലൂക്കൻ, ബ്രേ, സെന്റ് ജോസഫ് (ബ്ലാക്‌റോക്ക്), സ്വാർട്‌സ് പള്ളികളിൽ വിശുദ്ധ കുർബാനയും സൺഡേ സ്കൂളും ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 4 ഞായറാഴച്ച ശുശ്രൂഷകൾ ഉണ്ടായിരിക്കില്ല.
