തന്നെ സ്വീകരിച്ചവര്‍കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്യുന്നവര്‍കെല്ലാം ദൈവമക്കള്‍ആകാന്‍ അവന്‍ കഴിവ് നല്‍കി.(John: 1.12).

പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 18 ഞായറാഴച്ച ശുശ്രൂഷകൾ ഉണ്ടായിരിക്കില്ല.

പ്രതികൂല  കാലാവസ്ഥമൂലം മാർച്ച് 18 ഞായറാഴച്ച  ശുശ്രൂഷകൾ ഉണ്ടായിരിക്കില്ല.

ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 18 ഞായറാഴ്ച്ച സീറോ മലബാർ സഭ താല, ലൂക്കൻ, ബ്രേ, സെന്റ് ജോസഫ് (ബ്ലാക്‌റോക്ക്), സ്വാർട്‌സ് പള്ളികളിൽ വിശുദ്ധ കുർബാനയും സൺ‌ഡേ സ്കൂളും ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.