My brethren count it all joy when you fall into diverse temptations (James 1:2)

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷo ഡിസംബര്‍ 27 ഞായറാഴ്ച

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ്  ആഘോഷo ഡിസംബര്‍ 27 ഞായറാഴ്ച

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷo ഡിസംബര്‍ 27 ഞായറാഴ്ച ബീമോനറ്റ് ഉള്ള ചർച് ഓഫ് നറ്റിവിറ്റ്യ് ദേവാലയത്തില്‍ കൊണ്ടാടുന്നു.
ഉച്ചക്ക് 3:30 മണിക്കു ആഘോഷമായ ദിവ്യബലിയോടെ ക്രിസ്മസ് ആഘോഷ കര്‍മങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ക്രിസ്മസ് ആഘോഷ കര്‍മങ്ങള്‍ക്ക്‌ ഫാ,ആന്റണി ചീരംവേലിൽ മുഖ്യകാര്‍മികത്വം വഹിക്കും.അന്നേദിവസം 1:30ന് വേദപാഠം ഉണ്ടായിരിക്കും.

5:00ന് St. Fiachra’s School ഹാളിൽ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമഒരുക്കുന്ന വിവിധ കലാപരിപാടികളികളും ഉണ്ടായിരിക്കും. സാന്താ ക്ലോസിന്റെ സന്ദര്‍ശനം , കൂട്ടായിമ അവതരിപ്പിക്കുന്ന ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, തുടങ്ങിയവ ആഘോഷങ്ങളില്‍ മുഖ്യ ആകര്‍ഷങ്ങളാവും. കൂടാതെ വിവിധ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കുന്നതാണ് .Baking മത്സരവും ഒരുക്കിയുടുണ്ട്‌ .സ്‌നേഹ വിരുന്നോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക്സമാപനം കുറിക്കും

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കമ്മിറ്റി.

Christmasposter2015