അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (Luke : 1 : 50 )

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ്‌ പുതുവൽസരാഘോഷം ജനുവരി 8 ഞായറാഴ്ച .

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ്‌ പുതുവൽസരാഘോഷം ജനുവരി 8 ഞായറാഴ്ച .

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ്‌ പുതുവൽസരാഘോഷവും,വേദപാഠ വാർഷികവും ജനുവരി 8 ഞായറാഴ്ച ബീമോനേറ്റ്‌ ചർച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച്‌ കൊണ്ടാടുന്നു.

ഉച്ചക്ക് 2:00 മണിക്ക്‌ പരിശുദ്ധ ദിവ്യബലിയോടെ ആഘോഷ കര്‍മങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. കര്‍മങ്ങള്‍ക്ക്‌ ഫാ,ആന്റണി ചീരംവേലിൽ (MST)മുഖ്യകാര്‍മികത്വം വഹിക്കും.

3:30ന് St. Fiachra’s School ഹാളിൽ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും, സാന്താ ക്ലോസിന്റെ സന്ദര്‍ശനം , ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, തുടങ്ങിയവ ആഘോഷങ്ങളില്‍ മുഖ്യ ആകര്‍ഷങ്ങളാവും. കൂടാതെ വിവിധ ഗായക സംഘങൾ അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കും. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങൾക്ക്‌ സമാപനം കുറിക്കും.

വാർത്ത:-മെൽബിൻ പോൾ