Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

ബ്യൂമൗണ്ട് കുർബാന സെൻ്ററിൽ തിരുസന്നിധിയിൽ മൂന്നാം ഞായറാഴ്ചകളിൽ

ബ്യൂമൗണ്ട് കുർബാന സെൻ്ററിൽ തിരുസന്നിധിയിൽ മൂന്നാം ഞായറാഴ്ചകളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുർബാന സെൻ്ററിൽ മെയ് 19 ഞായറാഴ്ച മുതൽ ‘തിരുസന്നിധിയിൽ’ ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആർട്ടെയിനിലെ സെൻ്റ്. ജോൺ വിയാനി ദേവാലയത്തിൽ വൈകിട്ട് 5 മണി മുതൽ 7 മണിവരെ വിശുദ്ധ കുർബാനയും ആരാധനയുമായാണു ‘തിരുസന്നിധിയിൽ’ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് എല്ലാ മൂന്നാം ഞായറാഴ്ചയും വൈകിട്ട് 5 മുതൽ 7 വരെ തിരുസന്നിധിയിൽ’ ഉണ്ടായിർക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ. ഫാ. റോയ് വട്ടകാട്ട് അറിയിച്ചു.

‘തിരുസന്നിധിയിൽ’ നടക്കുന്ന ദേവാലയത്തിൻ്റെ അഡ്രസ്

Saint John Vianney Church

95 Ardlea Rd, Beaumont, Artane, Co. Dublin, 5

(01) 847 4123

https://g.co/kgs/wJU9k4