Blessed are the meek for they shall inherit the earth. (Matthew 5:5)

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18 ശനിയാഴ്ച ഇടവക ദിനവും സംയുക്ത വാർഷിക ആഘോഷങ്ങളും

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ  സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18  ശനിയാഴ്ച ഇടവക ദിനവും സംയുക്ത  വാർഷിക ആഘോഷങ്ങളും

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. സിറോ മലബാർ ചർച് അയർലണ്ട് കോർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും .

അന്നേ ദിവസം വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും,സ്നേഹവിരു ന് നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു