സകറിയായും എലിസബത്തും ദൈവത്തിന്റെ മുന്‍പില്‍ നീതിനിഷ്ടരൂം കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിതം അനുസരിക്കുന്നവരും ആയിരുന്നു. (Luke : 1 : 6 )

മരണ സഹായ നിധി (Death Relief Fund)

മരണ സഹായ നിധി (Death Relief Fund)

കുടുംബാഗങ്ങളുടെ ആകസ്മിക വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന പ്രവാസികുടുംബങ്ങൾക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭ 2014 ൽ ജനങ്ങളിൽ നിന്ന് സമാഹരിച്ച 77345.00 യൂറോയുമായി ആരംഭിച്ച മരണസഹായനിധിയുടെ ഫണ്ടിൽ ഇനി €1153. 00 മാത്രമേ മിച്ചമുള്ളൂ എന്ന് അറിയിക്കുന്നു. അയർലണ്ടിൽ ഈ കാലയളവിൽ മരണപെട്ട 24 വ്യക്തികളുടെ കുടുംബങ്ങൾക്കായി, അതാതു കമ്മിറ്റിയുടെ തീരുമാന പ്രകാരം ഈ തുക വീതിച്ചു നൽകി. ഇതിൻ്റെ പൂർണ്ണവിവരങ്ങൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലും ട്രസ്റ്റിമാർ മുഖേനയും ലഭ്യമാണ്.

പൂർണ്ണവിവരങ്ങൾ
Death Relief Fund Full details- Click here