മറിയം പറഞ്ഞു എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. (Luke :1 : 46 )

മാർച്ച് 15 ന് ലൂക്കനിൽ മലയാളം കുർബാന


ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചകളിലുമുള്ള ദിവ്യബലി അർപ്പണവും, നിത്യ സഹായ മാതാവിന്റെ നൊവേനയും മാർച്ച് 15 ശനിയാഴ്ച ആചരിക്കപെടുന്നു.