ഡബ്ലിന്‍ സീറോ മലബാര്‍ സഭ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മെയ് 1 വ്യാഴാഴ്ച മാതാവിന്റെ വണക്കമാസ ആചരണത്തിന് പ്രാരംഭം കുറിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.30 ന്, സെന്റ് വിന്‍സെന്റ് ആശുപത്രിയോട് ചേര്‍ന്നുള്ള കാരിതാസ് ദേവാലയത്തിലാണ്, വണക്കമാസ പ്രാര്‍ത്ഥനയും അതെ തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും.
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു
ഡബ്ലിനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ മാർച്ച് 18 ന്
St Joseph Feast and First Holy Communion on 25 April 2015
സെൻറ് വിൻസെന്റ് മാസ്സ് സെന്ററിൽ കുട്ടികളുടെ കൂട്ടായിമക്കായി തിരുബാലസഖ്യം രൂപികരിച്ചു
നവംബര്‍ 2ന് തിരുബാലസഖ്യം ഉത്ഘാടനവും ദിവ്യബലിയും ഓട്ട്ലാന്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍, ഡബ്ലിന്‍ സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍